Pier Goodman
PARTY SECRETERY
Do you face issue campaign
15%
Is candidate perfect for you
75%
Is candidate have any claim
05%
I have no comments
35%
Vote Now

തലചായ്ക്കാനൊരിടം- പത്തനംതിട്ട നിർമ്മിച്ച വീടിൻ്റെ താക്കോൽദാനം

Oct 10, 2025 11:02 AM

പത്തനംതിട്ട: സേവാഭാരതിയും കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും ചേർന്ന് തലചായ്ക്കാനൊരിടം പദ്ധതിയിൽ പത്തനംതിട്ട ജില്ലയിൽ എനാദിമംഗലം പഞ്ചായത്തിൽ ശ്രീ അജികുമാറിന് നിർമ്മിച്ചു നൽകുന്ന വീടിൻ്റെ താക്കോൽദാന കർമ്മം 29/8/2025ന് യുണിറ്റ് പ്രസിഡന്റ് ശ്രീ. തുളസിധരൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വെച്ച് മുതിർന്ന സേവാ പ്രവർത്തക ശ്രീമതി ചെല്ലമ്മ നിർവ്വഹിച്ചു. സേവാഭാരതി സംസ്ഥാന സാമാജികം കോർഡിനേറ്റർ ശ്രീ. കെ ബാബു മംഗളപത്രം കുടുംബത്തിന് കൈമാറി, രാഷ്ട്രിയ സ്വയംസേവക സംഘം കലഞ്ഞൂർ മണ്ഡൽ സേവാ പ്രമുഖ് ശ്രീ. അഖിൽ സേവാ സന്ദേശം നൽകി.