Pier Goodman
PARTY SECRETERY
Do you face issue campaign
15%
Is candidate perfect for you
75%
Is candidate have any claim
05%
I have no comments
35%
Vote Now

പ്രിയ ഉണ്ണിച്ചേട്ടന് ആദരാഞ്ജലി

Aug 14, 2026 11:37 AM

പത്തനംതിട്ട : സേവാഭാരതി കുറ്റൂർ ട്രഷറർ ശ്രീ സുരേഷ് കുമാർ. ജി- ഉണ്ണിച്ചേട്ടൻ (65), തൈമറവുംകര പുത്തൻപുരയ്ക്കൽ (സൗപർണിക), വിഷ്ണുപദം പൂകി. സമീപ ദിവസങ്ങളിലുണ്ടായ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സേവാഭാരതിയുടെ നേതൃത്വത്തിൽ അക്ഷീണം സേവനമനുഷ്ഠിക്കുന്നതിനിടെയുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചെങ്ങന്നൂർ ചെറിയാൻ മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹം വിടവാങ്ങിയത്. നിസ്വാർത്ഥ സേവനവും കരുണയും ജീവിതവ്രതമാക്കിയ അദ്ദേഹത്തിന്റെ വേർപാട് സേവാഭാരതി കുടുംബത്തിനും സമൂഹത്തിനും തീരാനഷ്ടമാണ്.  പ്രിയ ഉണ്ണിച്ചേട്ടന് സേവാഭാരതി കുടുംബത്തിന്റെ അശ്രുപൂജയും ആദരാഞ്ജലിയും അർപ്പിക്കുന്നു.