Pier Goodman
PARTY SECRETERY
Do you face issue campaign
15%
Is candidate perfect for you
75%
Is candidate have any claim
05%
I have no comments
35%
Vote Now

പത്തനംതിട്ട സാന്ത്വനസ്പർശം റീഹാബിലിറ്റേഷൻ തെറാപ്പി സെൻ്റർ സന്ദർശിച്ചു

Nov 05, 2025 04:36 PM

പത്തനംതിട്ട: കെ ചിറ്റിലപ്പിള്ളി ഫൌണ്ടേഷൻ സപ്പോർട്ടോടുകൂടി ദേശീയ സേവാഭാരതി കേരളം,  പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂർ പഞ്ചായത്തിൽ നല്ലാട് സെന്ററിൽ പ്രവർത്തിക്കുന്ന സാന്ത്വനസ്പർശം റീഹാബിലിറ്റേഷൻ തെറാപ്പി സെന്റർ   കെ ചിറ്റിലപ്പിള്ളി ഫൌണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ ജോർജ് സ്ലീബാ, സോഷ്യൽ ഇനിഷ്യയേറ്റീവ് ഡയറക്ടർ ശ്രീ എസ് എം വിനോദ്, മാനേജർ ശ്രീമതി താനിയാ എന്നിവർ സന്ദർശിച്ചു. സെന്ററിൽ സേവനം ചെയ്യുന്നവരുമായി ആശയവിനിമയം നടത്തുകയും ഇതുവരെയുള്ള പ്രവർത്തനങ്ങളെക്കുറിച്ച് വിലയിരുത്തുകയും ചെയ്തു.